സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമാണ് കുടുംബം എന്ന് പറയാനുള്ള കാരണങ്ങളിൽ ശരിയായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക :
- സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
- ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾ നിരവേറ്റുന്നത് കുടുംബമാണ്.
- സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.
A3 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
D1 മാത്രം ശരി